Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : S. Sreejith

എസ്. ശ്രീജിത്തിനെതിരായ ഹര്‍ജി: മുന്‍ ഉത്തരവ് നടപ്പാക്കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി

കൊ​​​ച്ചി: എ​​​ഡി​​​ജി​​​പി​​​യാ​​​യി​​​രി​​​ക്കെ എ​​​സ്. ശ്രീ​​​ജി​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ചി​​​ല ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്‍ വി​​​ജി​​​ല​​​ന്‍സ് അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ഹ​​​ര്‍ജി​​​യി​​​ലെ മു​​​ന്‍ ഉ​​​ത്ത​​​ര​​​വ് ന​​​ട​​​പ്പാ​​​ക്കാ​​​ത്ത​​​തി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി അ​​​തൃ​​​പ്തി പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

വി​​​ദേ​​​ശ​​​ത്തു സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​ച്ച​​​ട​​​ങ്ങി​​​ല്‍ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി പ​​​ങ്കെ​​​ടു​​​ത്ത​​​തി​​​ല്‍ ന​​​ട​​​പ​​​ടി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ പ​​​രാ​​​തി​​​ക്കാ​​​ര​​​നെ ത​​​നി​​​ച്ചു കേ​​​ട്ട് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ര്‍ദേ​​​ശം പാ​​​ലി​​​ക്കാ​​​ത്ത​​​തി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് എ. ​​​ബ​​​ദ​​​റു​​​ദ്ദീ​​​ന്‍ അ​​​തൃ​​​പ്തി പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​ത്. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍കാ​​​ന്‍ ആ​​​ഭ്യ​​​ന്ത​​​ര അ​​​ഡീ. ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി നേ​​​രി​​​ട്ടു ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്ന് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ വി​​​ദേ​​​ശ​​​യാ​​​ത്ര ന​​​ട​​​ത്തി​​​യെ​​​ന്നതും സ്വ​​​കാ​​​ര്യ​​​ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​ല്‍ യൂ​​​ണി​​​ഫോം ധ​​​രി​​​ച്ച് പ​​​ങ്കെ​​​ടു​​​ത്തെ​​​ന്ന​​​തു​​​മ​​​ട​​​ക്കം ആ​​​രോ​​​പി​​​ച്ച് ശ്രീ​​​ജി​​​ത്തി​​​നെ​​​തി​​​രേ വാ​​​ഹ​​​ന​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ ദി​​​പി​​​ൻ എ​​​ട​​​വ​​​ന​​​യാ​​​ണു പ​​​രാ​​​തി ന​​​ല്‍കി​​​യ​​​ത്.

Latest News

Corehub Up